കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
Apr 29, 2024 10:21 AM | By Editor

കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

A housewife from Pathanamthitta met a tragic end when her car overturned.

Related Stories
സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

Dec 20, 2024 12:48 PM

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ്...

Read More >>
കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ  പുലികീഴ്  പോലീസിന്റെ പിടിയിൽ

Dec 20, 2024 12:37 PM

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ...

Read More >>
തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

Dec 18, 2024 10:36 AM

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം...

Read More >>
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

Dec 13, 2024 01:21 PM

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ...

Read More >>
 ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

Dec 12, 2024 12:06 PM

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന്...

Read More >>
ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

Dec 12, 2024 11:37 AM

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ...

Read More >>
Top Stories